tag:blogger.com,1999:blog-7877220669353547374.post1022524961580858342..comments2024-03-11T22:10:15.892+05:30Comments on തമസ്യ: കാലം തെറ്റിയ കത്തുകൾ ആനന്ദ് ശ്രീധരംhttp://www.blogger.com/profile/13554171732686032076noreply@blogger.comBlogger54125tag:blogger.com,1999:blog-7877220669353547374.post-77422872799541782432023-10-25T16:36:25.047+05:302023-10-25T16:36:25.047+05:30വീണ്ടും വന്നതിന് ഒരുപാട് നന്ദി.. വീണ്ടും വന്നതിന് ഒരുപാട് നന്ദി.. ആനന്ദ് ശ്രീധരംhttps://www.blogger.com/profile/13554171732686032076noreply@blogger.comtag:blogger.com,1999:blog-7877220669353547374.post-78511761062585654152023-09-12T14:47:01.690+05:302023-09-12T14:47:01.690+05:30കണ്ടിട്ട് കുറച്ചു നാളായെങ്കിലും ഇപ്പോഴാണ് വായിച്ചത...കണ്ടിട്ട് കുറച്ചു നാളായെങ്കിലും ഇപ്പോഴാണ് വായിച്ചത്. പൊതുവെ ഒറ്റ ഇരുപ്പിന് വായിച്ചു തീർക്കാത്ത ആളാണ് ഞാൻ. പക്ഷെ ഇത് ഒട്ടും എന്നെ ബോറടിപ്പിച്ചില്ല. നല്ല എഴുത്ത്. എഴുത്ത് തുടരുക.Bhavi Rajnoreply@blogger.comtag:blogger.com,1999:blog-7877220669353547374.post-45456368670389074332023-04-01T16:03:47.246+05:302023-04-01T16:03:47.246+05:30തീർച്ചയായും അങ്ങനെ തന്നെ വായിച്ചോളൂ.. കഥയാക്കാൻ ഞ...തീർച്ചയായും അങ്ങനെ തന്നെ വായിച്ചോളൂ.. കഥയാക്കാൻ ഞാൻ ശ്രമിക്കാം.. ഇങ്ങളെ വായനയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു..ഒരുപാട് നന്ദി..❤️ആനന്ദ് ശ്രീധരംhttps://www.blogger.com/profile/13554171732686032076noreply@blogger.comtag:blogger.com,1999:blog-7877220669353547374.post-172887864471171082023-03-29T19:54:45.831+05:302023-03-29T19:54:45.831+05:30പ്രിയ ആനന്ദ, ഈ കുറിപ്പിന് പിന്നിലുള്ള ആശയം അതി മനോ...പ്രിയ ആനന്ദ, ഈ കുറിപ്പിന് പിന്നിലുള്ള ആശയം അതി മനോഹരം. തലക്കെട്ടും മനോഹരം. പക്ഷേ ഇതിനെ ഒരു കഥ എന്ന പേരിൽ വായിക്കാൻ ബുദ്ധിമുട്ടുള്ളത് പോലെ. ഞാൻ ഇത് വായിച്ചപ്പോൾ ഒരു അനുഭവകുറിപ്പായാണ് തോന്നിയത്. കുറച്ചു കൂടി വെ ട്ടിയൊതുക്കാമായിരുന്നു എന്നും തോന്നി. ഇനിയും ഇത് പോലുള്ള മനോഹര ആശയങ്ങൾ ഇതിനേക്കാൾ ഭംഗിയായി എഴുതാൻ സാധിക്കട്ടെ ❤️Soorya Mohanhttps://www.blogger.com/profile/08956575182252477136noreply@blogger.comtag:blogger.com,1999:blog-7877220669353547374.post-84377394415224911662023-03-24T08:35:27.894+05:302023-03-24T08:35:27.894+05:30ഒരുപാട് സന്തോഷം ഗീത ചേച്ചി.. കഥ നീളേണ്ടതാണ് എന്നാ...ഒരുപാട് സന്തോഷം ഗീത ചേച്ചി.. കഥ നീളേണ്ടതാണ് എന്നാണ് എന്റോയൊരു ഇത്. ഇതില്‍ ഇനിയും കഥാപാത്രം develope അകാൻ ഉണ്ടായിരുന്നു. പക്ഷെ നീണ്ടു പോയാൽ വായിക്കില്ല എന്നത് കൊണ്ട് കുറച്ചതാണ്.ആനന്ദ് ശ്രീധരംhttps://www.blogger.com/profile/13554171732686032076noreply@blogger.comtag:blogger.com,1999:blog-7877220669353547374.post-44645129352876814942023-03-24T02:19:23.113+05:302023-03-24T02:19:23.113+05:30വായിച്ചു ട്ടോ ആനന്ദ് . കഥ അല്പം നീളം കൂടിപ്പോയി എന...വായിച്ചു ട്ടോ ആനന്ദ് . കഥ അല്പം നീളം കൂടിപ്പോയി എന്നൊരു തോന്നൽ ... ആ പോട്ടെ അതൊക്കെ കഥാകാരന്റെ സ്വാതന്ത്ര്യം . നന്നായിട്ടുണ്ട് എഴുത്ത് . കത്തയച്ച് മറുപടിക്കായി ആകാംക്ഷാപൂർവ്വമായ കാത്തിരിപ്പ് ... ചില തെറ്റുധാരണകൾ മാറ്റി സത്യാവസ്ഥ ബോധിപ്പിക്കാനായതിന്റെ ആത്മസംതൃപ്തി ഒക്കെ ഈ കത്തെഴുതിലൂടെ നേടുകയും ഒപ്പം ചില അബദ്ധങ്ങളിൽ ചെന്നു പെട്ടുപോകുകയും ഒക്കെ ചെയ്യുന്ന കഥ പറച്ചിൽരീതി നന്നായിരിക്കുന്നു . ആശംസകൾ Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-7877220669353547374.post-15015399002866925282023-03-19T15:01:03.130+05:302023-03-19T15:01:03.130+05:30🤣🤣 ഒരാളെങ്കിലും അത് തുറന്നു പറഞ്ഞല്ലോ..😁 .. ഇതി...🤣🤣 ഒരാളെങ്കിലും അത് തുറന്നു പറഞ്ഞല്ലോ..😁 .. ഇതിൽ കൂടുതൽ ഒതുക്കാൻ സാധിക്കാഞ്ഞിട്ടാണ്..ആനന്ദ് ശ്രീധരംhttps://www.blogger.com/profile/13554171732686032076noreply@blogger.comtag:blogger.com,1999:blog-7877220669353547374.post-17642008087174194652023-03-19T02:07:09.146+05:302023-03-19T02:07:09.146+05:30കഥ ഹൃദയസ്പര്‍ശിയായി.. മൊബൈലില്‍ വായിച്ചതിനാല്‍ കഥയ...കഥ ഹൃദയസ്പര്‍ശിയായി.. മൊബൈലില്‍ വായിച്ചതിനാല്‍ കഥയുടെ ദൈര്‍ഘ്യം കാരണം രണ്ടു ദിവസം കൊണ്ട് വായിക്കേണ്ടിവന്നു. Keep going man.. Anonymousnoreply@blogger.comtag:blogger.com,1999:blog-7877220669353547374.post-21400603889625113352023-03-17T18:56:13.042+05:302023-03-17T18:56:13.042+05:30വായിച്ചതിൽ ഒരുപാട് സന്തോഷം.. അഭിപ്രായങ്ങൾ ഇനിയും അ...വായിച്ചതിൽ ഒരുപാട് സന്തോഷം.. അഭിപ്രായങ്ങൾ ഇനിയും അറിയിക്കുക..ആനന്ദ് ശ്രീധരംhttps://www.blogger.com/profile/13554171732686032076noreply@blogger.comtag:blogger.com,1999:blog-7877220669353547374.post-56454730190169755432023-03-17T18:54:00.111+05:302023-03-17T18:54:00.111+05:30Thank you...Thank you...ആനന്ദ് ശ്രീധരംhttps://www.blogger.com/profile/13554171732686032076noreply@blogger.comtag:blogger.com,1999:blog-7877220669353547374.post-79883812043919719782023-03-17T12:56:53.673+05:302023-03-17T12:56:53.673+05:30എഴുത്തിലേക്ക് തിരിച്ച് വന്നതിൽ ഉള്ളള സന്തോഷം ആദ്യമ...എഴുത്തിലേക്ക് തിരിച്ച് വന്നതിൽ ഉള്ളള സന്തോഷം ആദ്യമേ അറിയിക്കട്ടെ... കഥയുടെ പേരു പോലെ തന്നെ എല്ലാം കാലം തെറ്റിയ കത്തുകൾ... പലപ്പോഴും അങ്ങനെയാണ് നമ്മുടെ ഉദ്ദേശശുദ്ധി കേൾക്കുന്നയാൾ വിപരീത ദിശയിൽ ആണ് ഉൾക്കൊള്ളുക... നല്ല എഴുത്ത്.. എല്ലാ വിധ ആശംസകളും..Anusree vijayanhttps://www.blogger.com/profile/12984823669717721823noreply@blogger.comtag:blogger.com,1999:blog-7877220669353547374.post-33563920321278062892023-03-17T12:41:17.860+05:302023-03-17T12:41:17.860+05:30ആനന്ദ്....വായിച്ചു......നന്നായിട്ടുണ്ട്...ആനന്ദ്....വായിച്ചു......നന്നായിട്ടുണ്ട്...sreejithrbhttps://www.blogger.com/profile/02400879781629912812noreply@blogger.comtag:blogger.com,1999:blog-7877220669353547374.post-44825615727342185952023-03-16T22:02:37.862+05:302023-03-16T22:02:37.862+05:30ഷൈജേച്ചി... thank you♥️♥️ഷൈജേച്ചി... thank you♥️♥️ആനന്ദ് ശ്രീധരംhttps://www.blogger.com/profile/13554171732686032076noreply@blogger.comtag:blogger.com,1999:blog-7877220669353547374.post-6006408369976109212023-03-16T22:01:36.391+05:302023-03-16T22:01:36.391+05:30Yes.. അങ്ങനെ ചില നിർണായകമായ വാക്കുകൾ നമ്മൾ ഒഴിവാക്...Yes.. അങ്ങനെ ചില നിർണായകമായ വാക്കുകൾ നമ്മൾ ഒഴിവാക്കുകയാണ് പതിവ്. ചിന്തിക്കേണ്ടതാണ്.. നന്ദി വായനയ്ക്ക്..❤️❤️ആനന്ദ് ശ്രീധരംhttps://www.blogger.com/profile/13554171732686032076noreply@blogger.comtag:blogger.com,1999:blog-7877220669353547374.post-26516434405769765232023-03-16T21:52:55.560+05:302023-03-16T21:52:55.560+05:30ആ "സോറി", അതാണ് നമ്മുടെ വിലപ്പെട്ട സമയം ...ആ "സോറി", അതാണ് നമ്മുടെ വിലപ്പെട്ട സമയം എവിടെ, എങ്ങനെ, ആർക്കുവേണ്ടി, എന്തിനുവേണ്ടി എന്നൊക്കെ പഠിപ്പിച്ചു തരുന്ന പ്രധാനപെട്ട ഒന്ന്...അത് ജീവിതത്തിൽ എത്ര മുന്നേ മനസിലാക്കുന്നുവോ അത്രയും നന്ന്...Maheshnoreply@blogger.comtag:blogger.com,1999:blog-7877220669353547374.post-66273013019246593872023-03-16T21:46:50.312+05:302023-03-16T21:46:50.312+05:30സന്തോഷം...സന്തോഷം...ആനന്ദ് ശ്രീധരംhttps://www.blogger.com/profile/13554171732686032076noreply@blogger.comtag:blogger.com,1999:blog-7877220669353547374.post-66139685337707463672023-03-16T21:44:55.087+05:302023-03-16T21:44:55.087+05:30ആനന്ദേ, കഥ നന്നായിട്ടുണ്ട്.ആനന്ദേ, കഥ നന്നായിട്ടുണ്ട്.Anonymousnoreply@blogger.comtag:blogger.com,1999:blog-7877220669353547374.post-71234411283832352192023-03-16T10:26:05.865+05:302023-03-16T10:26:05.865+05:30കഥ പറയുന്ന അല്ലെങ്കിൽ ചിന്തിക്കുന്ന വ്യക്തിയുടെ മന...കഥ പറയുന്ന അല്ലെങ്കിൽ ചിന്തിക്കുന്ന വ്യക്തിയുടെ മനസിലെ സംഘർഷങ്ങൾ തന്നെയാണ് കഥ എന്നു കണ്ടാണ് എഴുതിയത്. അത് മറ്റെന്തെങ്കിലും തരത്തിൽ നിഴലിച്ചിട്ടുണ്ടെങ്കിൽ ഞാൻ മനസിലാക്കാൻ ശ്രമിക്കുന്നതാണ്. തിരുത്തലുകൾ ആവശ്യമാണല്ലോ. നന്ദി..❤️ആനന്ദ് ശ്രീധരംhttps://www.blogger.com/profile/13554171732686032076noreply@blogger.comtag:blogger.com,1999:blog-7877220669353547374.post-47942403008683152402023-03-16T10:24:01.925+05:302023-03-16T10:24:01.925+05:30ഈ നീളം ഇനിയും കുറയ്ക്കാനാകില്ല എന്നാണ് എനിക്ക് തോന...ഈ നീളം ഇനിയും കുറയ്ക്കാനാകില്ല എന്നാണ് എനിക്ക് തോന്നിയത്. കാരണം, നിലവിൽ പല കഥാപാത്ര നിർമിതിയും പാതി വെന്ത അവസ്ഥയിലാണ്. അതിനു ഞാൻ നിര്‍ബന്ധിതനായതാണ്. നീളം കുറയ്ക്കാൻ. വായനക്കാർ എല്ലാവരും ദീർഘമായ ക്ഷമയുള്ളവരല്ല എന്ന തോന്നാലുകൊണ്ടാണ്. എന്നാൽ ക്ഷമയുള്ളവരുമുണ്ട് എന്നു എനക്ക് മനസിലായി.ആനന്ദ് ശ്രീധരംhttps://www.blogger.com/profile/13554171732686032076noreply@blogger.comtag:blogger.com,1999:blog-7877220669353547374.post-61625530797478542302023-03-16T10:21:52.708+05:302023-03-16T10:21:52.708+05:30നിങ്ങൾക്ക് മുന്നിൽ എന്റെ കഥയോട് സാമ്യമുള്ള ഒന്നും ...നിങ്ങൾക്ക് മുന്നിൽ എന്റെ കഥയോട് സാമ്യമുള്ള ഒന്നും അവതരിപ്പിക്കൻ സാധിച്ചെന്നു വരില്ല. എന്നെ പൂർണമായും അറിയുന്ന നിങ്ങളിൽ ഞാൻ മറ്റു കഥകളായിരിക്കണം അവതരിപ്പിക്കേണ്ടി വരുക. ഓഡിയോ യിൽ സൂചിപ്പിച്ച പോലെയുള്ള കാമ്പുള്ള കാര്യങ്ങൾ ഞാൻ ശ്രദ്ധിക്കാം. അതും കൂടെ മറ്റു വായനക്കാർക്കായി ഇവിടെ ചേർക്കമായിരുന്നു.ആനന്ദ് ശ്രീധരംhttps://www.blogger.com/profile/13554171732686032076noreply@blogger.comtag:blogger.com,1999:blog-7877220669353547374.post-37329211720925383402023-03-16T10:19:39.981+05:302023-03-16T10:19:39.981+05:30ഒരുപക്ഷേ ആത്മകഥാംശം പോലെ തോന്നിയത് കൊണ്ടാവാം.. പലര...ഒരുപക്ഷേ ആത്മകഥാംശം പോലെ തോന്നിയത് കൊണ്ടാവാം.. പലരും ആ കാര്യം സൂചിപ്പിച്ചിരുന്നു. ഒരാൾ (അത് ഞാനല്ല) പറയുന്ന അല്ലെങ്കിൽ ഓർക്കുന്ന രീതിയിൽ ചെയ്യാമെന്ന് കരുതിയതാണ്. അതായത് ആത്മഗതം പോലെ.. അതുകൊണ്ടാവാം.. ഇനിയും വായന തുടരുക.. വിലയിരുത്തുക..❤️♥️ആനന്ദ് ശ്രീധരംhttps://www.blogger.com/profile/13554171732686032076noreply@blogger.comtag:blogger.com,1999:blog-7877220669353547374.post-42438748040912133802023-03-16T10:17:49.002+05:302023-03-16T10:17:49.002+05:30SO യുടെ വായനയുടെ ആഴം എനിക്ക് അറിയാവുന്നതാണ്.. അത്ര...SO യുടെ വായനയുടെ ആഴം എനിക്ക് അറിയാവുന്നതാണ്.. അത്ര കൃത്യമായ വിശകലനം നടത്തുമെന്നും അറിയാം.. പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കാം.. നല്ല പാഠങ്ങൾ പറഞ്ഞു തരുന്നതിൽ ഒരുപാട് സന്തോഷം..♥️ആനന്ദ് ശ്രീധരംhttps://www.blogger.com/profile/13554171732686032076noreply@blogger.comtag:blogger.com,1999:blog-7877220669353547374.post-20855942675615066182023-03-16T10:15:00.752+05:302023-03-16T10:15:00.752+05:30ഇതിന്റെ ബാക്കി ഓഡിയോ അയച്ചത് ഞാൻ കേട്ടു.. നന്ദി.. ...ഇതിന്റെ ബാക്കി ഓഡിയോ അയച്ചത് ഞാൻ കേട്ടു.. നന്ദി.. ആനന്ദ് ശ്രീധരംhttps://www.blogger.com/profile/13554171732686032076noreply@blogger.comtag:blogger.com,1999:blog-7877220669353547374.post-74659354438965858982023-03-16T10:14:26.652+05:302023-03-16T10:14:26.652+05:30ഇത്തരം അഭിപ്രായങ്ങൾ തരുന്ന ഊർജം ചെറുതല്ല. തീർച്ചയാ...ഇത്തരം അഭിപ്രായങ്ങൾ തരുന്ന ഊർജം ചെറുതല്ല. തീർച്ചയായും ഓരോന്നും ഓരോ പാഠങ്ങളാണ്. കൃത്യമായ വിലയിരുത്തൽ നടത്തിയതിന് നന്ദി.. വീണ്ടും വരിക..❤️❤️ആനന്ദ് ശ്രീധരംhttps://www.blogger.com/profile/13554171732686032076noreply@blogger.comtag:blogger.com,1999:blog-7877220669353547374.post-3801104599004609192023-03-16T08:01:49.188+05:302023-03-16T08:01:49.188+05:30നല്ലെഴുത്ത്. കഥ വായിച്ചു.കാലം തെറ്റിയ കത്തുകൾ ഓരോ...നല്ലെഴുത്ത്. കഥ വായിച്ചു.കാലം തെറ്റിയ കത്തുകൾ ഓരോ വായനക്കാരെന്റയും ഗതകാല സ്മരണകളിലേക്കുള്ള യാത്ര കൂടി ആണ് . കഥക്കൊപ്പം മനസ്സിലെ സംഘർഷം എഴുത്ത് കളിൽ നിഴലി ച്ചപോലെ. യഥാർഥ്യങ്ങൾക്ക് മനുഷ്യ മനസുകളിൽ മൂല്യച്യുതി സംഭവിക്കുന്നു എന്നത് കഥയിലൂടെ തുറന്നു കാട്ടുന്നു.Anonymousnoreply@blogger.com